
വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വെടിവെപ്പ്
കല്‍പ്പറ്റ: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വെടിവെപ്പ്. രാവിലെ പത്തരയോടെയാണ് പട്രോളിംഗിന് എത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്. നേരത്തെ മാവോയിസ്റ്റുകൾ അടിച്ചു തകർത്ത വനവികസന കോർപ്പറേഷൻ്റെ ഓഫീസിനു സമീപത്താണ് വെടിവെപ്പ് ഉണ്ടായത്. ഒമ്പത് റൗണ്ട് വെടിവെക്കുന്ന ശബ്‌ദം കേട്ടതായി തൊഴിലാളികൾ പറഞ്ഞു. ആർക്കും […]