
World
തനി നാടൻ സ്റ്റൈലിൽ ലണ്ടന്‍ തെരുവില്‍ ലുങ്കിയുടുത്ത് യുവതി; വൈറൽ വിഡിയോ
ലണ്ടൻ തെരുവിൽ തനി നാടൻ സ്റ്റൈലിൽ ലുങ്കിയുടുത്ത് ഇറങ്ങിയാൽ എങ്ങനെയിരിക്കും. യുകെയിൽ സ്ഥിര താമസമാക്കിയ ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ വലേറി ഡാനിയയുടെ ലുങ്കി ഔട്ട് ഫിറ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. എന്നാൽ പരിചിതമല്ലാത്ത വേഷത്തിൽ കണ്ട യുവതിയെ മറ്റേതോ ഗ്രഹത്തിൽ നിന്നു വന്ന മട്ടിലാണ് പലരും നോക്കുന്നത്. View […]