Health

ശൈത്യകാലം എത്താറായി; രോഗങ്ങളെ അകറ്റി നിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ശൈത്യകാലമാണ് ഇനി വരാൻ പോകുന്നത്. സീസൺ അനുസരിച്ച് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് വളരെ പ്രധാനമാണ്. കാലാവസ്ഥ മാറുമ്പോൾ ഭക്ഷണം, ധരിക്കുന്ന വസ്ത്രം, വ്യായാമം എന്നിവയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പകർച്ച വ്യാധികൾ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലുള്ളതിനാൽ ശൈത്യകാലത്ത് പ്രതിരോധ ശേഷി നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ്. കാലാവസ്ഥ മാറുമ്പോൾ […]