Keralam

തിരഞ്ഞെടുപ്പ് വരെ ഇനി ‘ഡ്രൈ ഡേ’; ബുധനാഴ്ച വൈകീട്ട് മുതൽ മദ്യവിൽപ്പനശാലകൾ അടക്കും

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും  ബുധനാഴ്ച വൈകീട്ട് ആറുമുതൽ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണി വരെ  അടച്ചിടും. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധിയായി നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണൽ നടക്കുന്ന ജൂൺ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധി നൽകിയിട്ടുണ്ട്.

Keralam

യുഡിഎഫ് വിപുലീകരണം പരിഗണനയിൽ; ബുധനാഴ്ച ഏകോപനസമിതി യോഗം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിൽ ഐക്യ മുന്നണി വിപുലീകരിക്കാനുള്ള നീക്കവും ബുധനാഴ്ച നടക്കുന്ന യുഡിഎഫ് ഏകോപന സമതി യോഗത്തിലുണ്ടാകും. നിയമസഭാ സമ്മേളന കാലമായതിനാൽ പാർലമെന്‍ററി പാർട്ടി യോഗത്തിൽ എംഎൽഎമാരുമായി ആദ്യം വിഷയം ചർച്ച ചെയ്യും. പിന്നാലെ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം ഉൾപ്പെടുത്താനാണു […]

No Picture
District News

പൗവ്വത്തിൽ പിതാവിന്റെ സംസ്‍കാരം ബുധനാഴ്ച

ചങ്ങനാശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്‌ മാര്‍ ജോസഫ്‌ പൗവ്വത്തിൽ പിതാവിന്റെ സംസ്‍കാരം ബുധനാഴ്ച ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് ചങ്ങനാശേരി അതിരൂപതാഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും […]