അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണം; സി ഐ റ്റി യു
കുമാരനല്ലൂർ: അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) ഏറ്റുമാനൂർ ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന 130 ഓളം വിഭാഗത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ സംഘടനയായ കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ […]