വെറ്ററിനറി സര്ജന് മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ വരെ; അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്പെന്ഷന്
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്ഷന് അനര്‍ഹമായി കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെന്‍ഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും […]