
Uncategorized
ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിനായി ചൈതന്യയില്‍ വെല്‍കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍
ഏറ്റുമാനൂര്‍: ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വെല്‍കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചു. അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ക്യാമ്പസിലാണ് വെല്‍ കെയര്‍ ഹെല്‍ത്ത് […]