India

അവസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങി കേരളം; സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് പശ്ചിമ ബംഗാള്‍

ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി 78-ാമത് സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് പശ്ചിമബംഗാള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൂര്‍ണമെന്റിലെ ടോപ്പ് ഗോള്‍ സ്‌കോറര്‍ റോബി ഹന്‍സ്ഡയുടെ വകയായിരുന്നു ബംഗാളിന്റെ ഗോള്‍. ഇരുടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബംഗാളിന്റെ ആക്രമണത്തോടെയാണ് […]

Sports

കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

ഒന്നര മാസം കൊണ്ട് 38 ടീമുകള്‍ മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില്‍ നാളെ പശ്ചിമബംഗാളും കേരളവും രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. ആകെയുള്ള 87 മത്സരങ്ങളിലെ അവസാന മാച്ചിനായി ഇരുടീമുകളും സജ്ജരായി കഴിഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കളിത്തൊട്ടില്‍ എന്ന് വിളിക്കപ്പെടുന്ന […]