Sports

വിന്‍ഡീസ് പേസര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 12 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. വിന്‍ഡീസിനായി പ്രധാനമായും ടെസ്റ്റ് മത്സരങ്ങളിലാണ് ഷാനോന്‍ പന്തെറിഞ്ഞത്. വിന്‍ഡീസിനായി ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളിലായി 86 മത്സരങ്ങള്‍ ദേശീയ ടീമിനായി താരം കളിച്ചു. 59 ടെസ്റ്റ് […]

Sports

വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയ്ക്ക് സമനില

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ : വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. അവസാന ദിവസമായ ഇന്ന് 298 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുത്തുനില്‍ക്കവേയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 357 […]

Sports

അശ്വിന് 12 വിക്കറ്റ്; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ മൂന്നാം നാള്‍ ഇന്നിംഗ്‌സ് വിജയം നേടി ഇന്ത്യ. 271 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് 50 ഓവറില്‍ എല്ലാവരെയും നഷ്ടപ്പെട്ടു. വെറും 130 റണ്‍സിനാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചത്. ഇതോടെ ഇന്നിംഗ്‌സിന്റെയും 141 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് […]

Sports

മുൻ ചാമ്പ്യൻമാർ ഏകദിന ലോകകപ്പിനില്ല; വെസ്റ്റ് ഇൻ‍ഡീസ് പുറത്ത്

ഏകദിന ലോകകപ്പിന് യോ​ഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്കോട്ലാൻ്റിനോട് തോറ്റതോടെയാണ് മുൻ ചാമ്പ്യൻമാർ പുറത്ത് പോയത്. ഇതാദ്യമായാണ് വെസ്റ്റ് ഇൻഡീസ് ഏകദിന ലോകകപ്പ് യോ​ഗ്യത നേടാനാകാതെ പുറത്താകുന്നത്. ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് […]

No Picture
Sports

വനിതാ ടി-20 ലോകകപ്പ്; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ജയം

കേപ്‌ടൗണ്‍: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. ബൗളിംഗില്‍ ദീപ്‌തി ശര്‍മ്മയും ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ഇന്ത്യക്കായി തിളങ്ങി. 15 റണ്‍സിന് മൂന്ന് വിക്കറ്റുമായി […]