Health

ബയോപ്‌സി ക്യാൻസർ നിർണയത്തിന് മാത്രമുള്ളതാണോ ? അറിയാം

ബയോപ്‌സി ടെസ്റ്റെന്ന് കേട്ടാൽ പരിഭ്രമിക്കുന്നവരാണ് ഏതൊരാളും. പ്രത്യേകിച്ച് നമുക്കോ വേണ്ടപ്പെട്ടവർക്കോ ബയോപ്‌സി വേണമെന്ന് കേട്ടാൽ ഉള്ളിൽ ഭയം ആളികത്തും. ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ബയോപ്‌സി എന്നാൽ ക്യാൻസർ രോഗനിർണയിത്തിനായി നടത്തുന്ന പരിശോധനയാണ്. അതിനാൽ തന്നെ ബയോപ്‌സിയെന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നതും ക്യാൻസർ എന്ന രോഗമാണ്. തൈറോയ്‌ഡ്, കരൾ, […]