വാട്‌സ്‌ആപ്പിൽ ഇനി ‘ടൈപ്പിങ്’ കാണിക്കില്ല, പകരം മൂന്ന് ഡോട്ട് മാർക്കുകൾ: ടൈപ്പിങ് ഇൻഡിക്കേറ്റർ പുതിയ ഡിസൈനിൽ
ഹൈദരാബാദ്: ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇടക്കിടെ പുതിയ അപ്‌ഡേറ്റുകളുമായി എത്താറുണ്ട് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. ഇപ്പോൾ വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്‌ആപ്പ്. പുതുതായി ഡിസൈൻ ചെയ്‌ത ടൈപ്പിങ് ഇൻഡിക്കേറ്ററാണ് പുതിയ ഫീച്ചർ. ആൻഡ്രോയിഡിലും ഐഒഎസിലും പുതിയ ഫീച്ചർ ലഭ്യമാവും. മുൻപ് മറ്റൊരാൾ നിങ്ങൾക്ക് മെസേജ് ടൈപ്പ് ചെയ്യുമ്പോൾ വാട്‌സ്‌ആപ്പ് […]