
District News
സിപിഎമ്മിനെ വിമര്‍ശിച്ചു; വാട്സാപ്പ് അഡ്മിന്മാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു പൊലീസ്
കോട്ടയം: സിപിഎമ്മിനെ വിമർശിച്ചതിന് വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചതായി പരാതി. കോട്ടയം മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിലാണ് സിപിഎമ്മിനെ വിമര്‍ശിച്ചു പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്. സിപിഎം മൂന്നിലവ് ലോക്കൽ സെക്രട്ടറി സതീഷിന്റെ പരാതിയിലാണ് നടപടി. ഗ്രൂപ്പ് അഡ്മിന്മാരായ റിജിൽ, […]