
Technology
വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍
ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. യുഎസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഡാറ്റാബേസായ ജിഫിയുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സ്റ്റിക്കറുകള്‍ കൊണ്ടുവരുകയാണ് വാട്‌സ്ആപ്പ്. വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നല്‍കുന്ന സംഭാഷണ സഹായിയായ മെറ്റാ എഐ ഉപയോഗിച്ച് മികച്ച സ്റ്റിക്കറുകള്‍ രൂപകല്‍പന ചെയ്യാന്‍ […]