Technology

വൈദ്യുതി ബില്‍, മൊബൈല്‍ റീചാര്‍ജുകള്‍ വാട്‌സ്ആപ്പിലൂടെ; പുതിയ അപ്‌ഡേറ്റ്

ന്യൂഡല്‍ഹി: യുപിഐ പേയ്മെന്റ് സേവനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ ബില്‍ പേയ്മെന്റ് സംവിധാനം തയ്യാറാക്കാനൊരുങ്ങി മെറ്റയുടെ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. രാജ്യത്ത് പേയ്‌മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അടുത്തിടെയാണ് വാട്‌സ്ആപ്പിന് അനുമതി ലഭിച്ചത്. താമസിയാതെ, വൈദ്യുതി, മൊബൈല്‍ റീചാര്‍ജുകള്‍ തുടങ്ങിയ മറ്റ് സേവനങ്ങളും വാട്‌സ്ആപ്പില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പില്‍ യുപിഐ പെയ്മെന്റ് […]

Technology

ഗ്രൂപ്പ് സന്ദേശങ്ങള്‍ എങ്ങനെ എളുപ്പത്തില്‍ മ്യൂട്ട് ചെയ്യാം? പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് ചാറ്റുകള്‍ ശല്യമായി മാറുന്നുണ്ടോ?ഗ്രൂപ്പ് സന്ദേശങ്ങള്‍ എങ്ങനെ മ്യൂട്ട് ചെയ്യാന്‍ ചെയ്യാന്‍ കഴിയുമെന്ന് കൂടുതല്‍ വ്യക്തത വരുത്തുകയാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ്.വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്‌റ്റേഴ്‌സിന് ലഭ്യമാണെന്നാണ്. ഉപയോക്താക്കളുടെ മുന്‍ഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ […]

Technology

കാത്തിരുന്ന മാറ്റം, വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാഷിങ്ടണ്‍: ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട്‌ ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വിഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. […]

India

വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഹാക്കിങ്ങും തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ എന്തൊക്കെ ചെയ്യണം എന്നറിയാം. പ്രധാനമായും ഒടിപി അല്ലെങ്കില്‍ വെരിഫിക്കേഷന്‍ കോഡുകള്‍ മറ്റുള്ളവരുമായി പങ്കിടുന്നതാണ് വാടസ്ആപ്പ് ഹാക്കിങ്ങുകള്‍ക്ക് ഇടയാകുന്നത്. ഒറ്റത്തവണ പാസ്‌വേഡ് അല്ലെങ്കില്‍ വാട്‌സ്ആപ്പ് വെരിഫിക്കേഷന്‍ കോഡ് മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. ഹാക്കര്‍മാര്‍ക്ക് ഈ കോഡ് കിട്ടിയാല്‍ നിങ്ങളുടെ […]

Technology

വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. യുഎസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഡാറ്റാബേസായ ജിഫിയുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സ്റ്റിക്കറുകള്‍ കൊണ്ടുവരുകയാണ് വാട്‌സ്ആപ്പ്. വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നല്‍കുന്ന സംഭാഷണ സഹായിയായ മെറ്റാ എഐ ഉപയോഗിച്ച് മികച്ച സ്റ്റിക്കറുകള്‍ രൂപകല്‍പന ചെയ്യാന്‍ […]