Health

വൈറ്റ് നോയിസ് എന്നു കേട്ടിട്ടുണ്ടോ? കുഞ്ഞുങ്ങളും വൈറ്റ് നോയിസും തമ്മിലുള്ള ബന്ധമറിയാം

തിരുവനന്തപുരം : കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ ശബ്‌ദങ്ങൾ ഉണ്ടാകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. എന്നാൽ ചില ശബ്‌ദങ്ങൾ കേട്ടാൽ കുഞ്ഞുങ്ങൾ വേഗത്തിൽ ഉറങ്ങുന്നത് കാണാം. എന്തൊകൊണ്ടായിരിക്കും ഇത് സംഭവിക്കുന്നതെന്ന് ചിലരെങ്കിലും ചിന്തിച്ചു കാണും. വേറൊരു ശബ്‌ദവുമില്ലാതെ ഒരേ മോഡുലേഷനില്‍ ഓരോ ഫ്രീക്വിന്‍സിയില്‍ ഒരു ശബ്‌ദം കേള്‍ക്കുന്നതിനെയാണ് വൈറ്റ് നോയിസ് എന്നു […]