ഭാര്യ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു
ലഖ്നൗ: ഭാര്യ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം. യോഗേഷ് കുമാർ (38) ആണ് ഭാര്യ മണികർണിക കുമാരിയുടെ (28) മരണത്തിന് അടുത്ത ദിവസം സ്വയം ജീവനൊടുക്കിയത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ‘ഒന്നിച്ചു ജീവിച്ചു, ഒന്നിച്ചു മരിക്കുന്നു’ എന്ന് കുറിപ്പെഴുതി […]