വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; കൊല്ലപ്പെട്ട പശുക്കുട്ടിയുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ
വയനാട്: കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും കടുവയുടെ ആക്രമണം. പുലിയാർകുന്ന് വീട്ടിൽ സി സതീശന്‍റെ ഒരു വയസുള്ള പശുകിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. രാവിലെ മേയാൻ വിട്ട പശു തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃഗം ആക്രമിച്ച നിലയിൽ പശു കിടാവിനെ കണ്ടെത്തുന്നത്. ഉടനെ ചികിത്സക്കായി പൂക്കോട് വെറ്റിനറി കോളജിൽ […]