
World
ഭൂമിയുടെ അതിസുന്ദരമായ ചിത്രം ചന്ദ്രന്‌റെ ഭ്രമണപഥത്തില്‍ നിന്ന് പകർത്തിയ ബഹിരാകാശ യാത്രികൻ വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ
ഭൂമിയുടെ അതിസുന്ദരമായ ചിത്രം ചന്ദ്രന്‌റെ ഭ്രമണപഥത്തില്‍നിന്ന് പകർത്തിയ ബഹിരാകാശ യാത്രികൻ വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ. ചന്ദ്രനെ ആദ്യം വലംവെച്ചവരിൽ ഒരാളായ ആന്‍ഡേഴ്‌സ് അപ്പോളോ-8 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായിരുന്നു. വിമാനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആൻഡേഴ്സ് പറത്തിയ ചെറുവിമാനം വാഷിങ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നു വിഴുകയായിരുന്നു. അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ […]