
India
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്റിഗോയുടെചിറകുരഞ്ഞു ; പൈലറ്റിനെതിരെ നടപടി
കൊൽക്കത്ത: ഇന്റിഗോ വിമാനത്തിൻ്റെ ചിറക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉരഞ്ഞ സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അന്വേഷണം തുടങ്ങി. ഇന്റിഗോ വിമാനത്തിൻ്റെ പൈലറ്റിനെ അന്വേഷണം മുൻനിർത്തി ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു രണ്ട് വിമാനങ്ങൾ അപകടകരമായത്ര അടുത്തേക്ക് വന്നത്. രണ്ട് […]