ശൈത്യകാലത്ത് സന്ധിവാദം തീവ്രമാകാനുള്ള കാരണം? എങ്ങനെ മറികടക്കാം
തണുപ്പുകാലം സന്ധിവാദമുള്ളവർക്ക് ദുരിത കാലമാണ്. സന്ധിവാദം അഥവാ ആർത്രൈറ്റിസ് ഉള്ളവരിൽ തണുപ്പ് സമയത്ത് വേദന അതികഠിനമാകാനുള്ള സാധ്യതയുണ്ട്. സന്ധികളുടെ ചലനം സുഗമമാക്കാൻ സഹായിക്കുന്ന ലൂബ്രിക്കന്റായി പ്രവർത്തിക്കുന്ന സിനോവിയൽ ദ്രാവകത്തിന്റെ കട്ടി തണുത്ത കാലാവസ്ഥയിൽ കൂടുന്നതാണ് ശൈകാല്യത്ത് സന്ധിവാദം തീവ്രമാകാനുള്ള പ്രധാനകാരണം. സിനോവിയൽ ദ്രാവകത്തിന്റെ കട്ടി കൂടുന്നത് സന്ധികളെ ദൃഢമാക്കുകയും […]