
Keralam
ശൈത്യകാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ച് സിയാല്‍; പ്രാബല്യത്തിലുണ്ടാവുക മാർച്ച് 29 വരെ
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. 2024 ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയാണ് പുതുക്കിയ പട്ടിക പ്രാബല്യത്തിലുണ്ടാവുക. രാജ്യാന്തര സെക്‌ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്‌ടറിൽ ഏഴും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രകാരം യുഎഇയിലേക്കുള്ള ആകെ […]