ശൈത്യകാലത്ത് ഈ 5 വിറ്റാമിനുകള്‍ അനിവാര്യം
തണുപ്പുകാലം തുടങ്ങിയതോടെ പ്രതിരോധ സംവിധാനം ദുര്‍ബലമാകാം. പനിയും ജലദോഷവും തുടങ്ങിയ അണുബാധയെ തുടര്‍ന്നുള്ള അസുഖങ്ങള്‍ പതിവായിരിക്കും. കൂടാതെ കാലാവസ്ഥ മാറ്റം നമ്മുടെ ദഹനവ്യവസ്ഥയെയും തകരാറിലാക്കാം. ശൈത്യകാലത്ത് ചില വിറ്റാമിനുകളുടെ അഭാവമാണ് ഇതിന് കാരണം. 1. വിറ്റാമിന്‍ ഡി ശൈത്യകാലത്ത് സൂര്യപ്രകാശമേല്‍ക്കുന്നത് കുറയുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവത്തിനുള്ള സാധ്യതയും […]