
‘സഹോദരനാണ്, കൂടെയുണ്ടാകും, സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കും’; പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതി വിജയ്
സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുറന്ന കത്തുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കുമെന്ന് വിജയ് ഉറപ്പുനൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞു. സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും വിജയ് കത്തിൽ പറയുന്നു. അണ്ണാ […]