
Keralam
വനിതാ ഡിജിപി എന്ന സ്വപ്നവും പൊലിയുന്നു, ബി.സന്ധ്യ ഡിജിപിയാകില്ല
കെ.ആര്‍.ഗൗരിയമ്മ മുഖ്യമന്ത്രിയാകണം എന്നത് കേരളത്തിന്റെ ഒരു സ്വപ്നമായിരുന്നു. ഗൗരിയമ്മയെ മുന്‍നിര്‍ത്തി ഇടതുമുന്നണി തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിയായത് ഇ.കെ.നായനാരായിരുന്നു. മുഖ്യമന്ത്രിയാകാതെ തന്നെ ഗൗരിയമ്മ മരിക്കുകയും ചെയ്തു. വനിത മുഖ്യമന്ത്രി സ്വപ്നം പൊലിഞ്ഞപ്പോള്‍ ലോ ആന്റ് ഓര്‍ഡറിലേക്ക് ഒരു വനിത ഡിജിപിയെങ്കിലും വരുമെന്ന് കേരളം ആഗ്രഹിച്ചിരുന്നു. ബി.സന്ധ്യ ഡിജിപി പദവിയിലേക്ക് […]