
Keralam
മോശം അനുഭവമുണ്ടായ സ്ത്രീകള്‍ പരാതി നല്കി പുറത്തു വരണമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍
മോശം അനുഭവമുണ്ടായ സ്ത്രീകള്‍ പരാതി നല്കി പുറത്തു വരണമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍. സ്ത്രീകള്‍ പരാതി നല്കി മറഞ്ഞിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചലച്ചിത്ര അക്കാദമി ചെയര്‍മാനെ തീരുമാനിക്കുന്നതില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മര്‍ദ്ദത്തിന് […]