വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സെക്രട്ടറി അറസ്റ്റില്‍
ഇരിട്ടി : അങ്ങാടിക്കടവ് ആസ്ഥാനമായ അയ്യന്‍കുന്ന് വനിതാ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി 1.5 കോടി രൂപയോളം വായ്പ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ സൊസൈറ്റി സെക്രട്ടറിയെ അറസ്റ്റുെചയ്തു. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീലയെയാണ് കരിക്കോട്ടക്കരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. വിനോയിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. […]