
വനിതാ ടി20 ലോകകപ്പ്: കന്നി കിരീടം ലക്ഷ്യം, ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരാട്ടം
ഷാർജ (യുഎഇ): വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ന്യൂസിലാന്‍ഡിന്‍റെ128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻ ടീം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സാണ് നേടിയത്. ഈഡൻ […]