No Picture
Sports

പ്രീസീസൺ: ലിവർപൂളിനെ ഞെട്ടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; ജയം മടക്കമില്ലാത്ത നാല് ഗോളുകൾക്ക്

പ്രീസീസൺ പോരിൽ ലിവർപൂളിനെ ഞെട്ടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. മടക്കമില്ലാത്ത 4 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ കീഴടക്കിയത്. ജേഡൻ സാഞ്ചോ, ഫ്രെഡ്, ആന്തണി മാർഷ്യൽ, ഫക്കുണ്ടോ പെല്ലിസ്ട്രി എന്നിവരാണ് മാഞ്ചസ്റ്ററിൻ്റെ സ്കോറർമാർ. പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ കീഴിലെ യുണൈറ്റഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 12ആം മിനിട്ടിൽ […]