
ഇന്ന് ലോക കാന്‍സര്‍ ദിനം
ഇന്ന് ലോക കാന്‍സര്‍ ദിനം. കാന്‍സറിനെക്കുറിച്ച് അവബോധം വളര്‍ത്തുക, നേരത്തെ കണ്ടെത്തേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. കാന്‍സര്‍ ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിച്ചേക്കാം. കാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒരാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. […]