
India
ലോകത്തിന്റെ നെറുകയിൽ ഡി. ഗുകേഷും ഇന്ത്യയും; ലോക ചെസ് ചാമ്പ്യൻപട്ടം ഏറ്റുവാങ്ങി
ലോക ചെസ് ചാമ്പ്യൻപട്ടം ഏറ്റുവാങ്ങി ഡി ഗുകേഷ്. ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തോടെയാണ് ഇന്ത്യയുടെ ഗുകേഷ് കിരീടമണിത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചതുരംഗക്കളിയുടെ ചാമ്പ്യൻപട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. പതിനാല് റൗണ്ട് നീണ്ട ക്ലാസിക്കൽ ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഡിങ് ലിറനെ അട്ടിമറിച്ച് ഗുകേഷ് ചാമ്പ്യനായത്. […]