മാർച്ച് 15 ലോക ഉറക്ക ദിനം
ഇന്ന് ലോക ഉറക്ക ദിനം. മനസ്സിനും ശരീരത്തിനും ഒരു പോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. നാഡീകോശങ്ങളുടെ ആശയവിനിമയം ഉള്‍പ്പെടെ തലച്ചോറിൻ്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ഉറക്കം അത്യാവശ്യമാണ്. ഹൃദയം, ശ്വാസകോശം, രക്തചംക്രണ വ്യവസ്ഥ, […]