
Health
ലോക ക്ഷയരോഗ ദിനം; അറിയാം കൂടുതലായി..
CG Athirampuzha ചികിത്സയേക്കാള്‍ പ്രതിരോധം കൊണ്ട് തുടച്ചുനീക്കാനാവുന്ന ക്ഷയരോഗം ഇന്നും ലോകരാജ്യങ്ങളില്‍ മാരകപകര്‍ച്ചവ്യാധിയായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. താരതമ്യേന വികസ്വര രാജ്യങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ ബാക്ടീരിയല്‍ രോഗത്തെ വരുതിയിലാക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. ഇതിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനും പൂര്‍ണമായി തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് എല്ലാ […]