India

ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിന്‍ ടണല്‍ ഉദ്ഘാടനം ചെയ്ത് മോദി

ഇറ്റാനഗര്‍: ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിന്‍ ടണല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചല്‍ പ്രദേശില്‍ തന്ത്രപ്രധാനമായ സെല ടണലിൻ്റെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്. 825 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിച്ചത്. പടിഞ്ഞാറന്‍ കാമെങ് ജില്ലയില്‍ 13,700 അടി ഉയരത്തില്‍ തേസ്പൂരിനെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന […]