
Sports
പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങള്‍; പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചുനല്‍കുമെന്ന് ബജ്‌രംഗ് പുനിയ
ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) പുതിയ മേധാവിയായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധം തുടരുന്നു. ഗുസ്തി താരം സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഗുസ്തി താരം ബജ്‌രംഗ് പുനിയ. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് […]