
Banking
2022-23 സാമ്പത്തിക വര്‍ഷം; ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ഇന്ത്യയിലെ വിവിധ പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയുടെ വായ്പകളെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീമമായ തുക ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാങ്കിങ് മേഖലയുടെ മൊത്തം വായ്പ എഴുതിത്തള്ളൽ 10.57 ലക്ഷം […]