Entertainment

എക്‌സിന് വെല്ലുവിളി, മെറ്റയുടെ സുപ്രധാന നീക്കം; ത്രെഡ്‌സിൽ വൻ പരിഷ്‌കാരം ജനുവരിയിൽ നടപ്പാക്കും

തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ എക്സ് എന്ന പേര് മാറ്റിയ ട്വിറ്ററിനെ തകർക്കാൻ ലക്ഷ്യമിട്ടാണ് ത്രെഡ്സ് ആപ്പ് മെറ്റ കൊണ്ടുവന്നത്. കഴിഞ്ഞമാസം മെറ്റ സിഇഒ […]

India

വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണി സന്ദേശങ്ങൾ; ‘X’ നെതിരെ കേന്ദ്രം

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തിൽ സമൂഹമാധ്യമമായ എക്‌സിനെതിരെ കേന്ദ്രസർക്കാർ. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികൾ എന്ന് കേന്ദ്ര ഐ ടി മന്ത്രാലയം വ്യക്തമാക്കി. അന്തരാഷ്ട്ര സർവീസ് നടത്തുന്ന 79 വിമാനങ്ങൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഒരാഴ്ചയിൽ 180 ഓളം വിമാനങ്ങൾക്ക് നേരെ ഭീഷണി […]

Technology

മോണിറ്റൈസേഷൻ എത്തുന്നു; ഇനി എക്സ് വഴിയും പണമുണ്ടാക്കാം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ മോണിറ്റൈസേഷൻ എത്തിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്ക്. ഇതോടെ യൂട്യൂബിനെ പോലെ എക്സിൽ പോസ്റ്റ് ചെയ്യുന്നത് വീഡിയോ വഴി ഉപഭോക്താക്കൾക്ക് വരുമാനമുണ്ടാക്കാൻ കഴിയും. എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്യുന്നത് വഴിയായിരിക്കും ഉപഭോക്താക്കൾക്ക് പണമുണ്ടാക്കാൻ കഴിയുക. കൂടാതെ പോഡോകാസ്റ്റുകൾക്കും മോണിറ്റൈസേഷൻ ഏർപ്പെടുത്തും. സിനിമകൾ പൂർണമായി പോസ്റ്റ് […]

Sports

പാരീസ് ഒളിമ്പിക്സില്‍ നിന്നും പിന്മാറി രാജ്യത്തിൻ്റെ പ്രതീക്ഷയായ ശ്രീശങ്കർ

പാരീസ് ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി മെഡല്‍ പ്രതീക്ഷയുള്ള മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍. ചൊവ്വാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റിരുന്ന ശ്രീശങ്കറിന് ശസ്ത്രക്രിയ ആവശ്യമായതോടെയാണ് പിന്മാറ്റം. ആറ് മാസത്തോളം വിശ്രമം ആവശ്യമാണെന്നും പിന്മാറുന്നെന്നും ശ്രീശങ്കര്‍ എക്‌സിലൂടെ പങ്കുവെച്ചു. തൻ്റെ പാരീസ് ഒളിമ്പിക്‌സ് എന്ന സ്വപ്‌നം അവസാനിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. […]

Technology

എക്സ് ഇനി ‘സൗജന്യമാകില്ല’; ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ സേവനങ്ങൾക്ക് പ്രതിവർഷ വരിസംഖ്യ ഉടനെന്ന് റിപ്പോർട്ട്

എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും. ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ എക്സ് സേവനങ്ങൾ ഉപയോഗിക്കുന്നതിനായി പുതിയ ഉപയോക്താക്കളില്‍ നിന്ന് ഇനി മുതൽ ഒരു നിശ്ചിത തുക ഈടാക്കും. ട്വീറ്റുകൾ ലൈക്ക് ചെയ്യുന്നതും പോസ്റ്റുചെയ്യുന്നതും അവയ്ക്ക് മറുപടി നൽകുന്നതുമെല്ലാം ഇത്രയും നാൾ സൗജന്യ സേവനങ്ങളായിരുന്നു. എന്നാൽ എക്സിന്റെ […]

Movies

ആടുജീവിതത്തിനും ടീമിനും ആശംസകളുമായി നടൻ സൂര്യ

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം സിനിമയുടെ റിലീസിന് ആശംസകളുമായി തെന്നിന്ത്യൻ താരം സൂര്യ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് ആടുജീവിതമെന്ന് സൂര്യ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതിജീവനത്തിൻ്റെ കഥ പറയാനായി 14 വർഷത്തെ ആവേശം, ആടുജീവിതത്തിൻ്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം […]

India

കർഷകസമരം: പോസ്റ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന് കേന്ദ്രം; വിയോജിച്ച് എക്സ്

കർഷകസമരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഉള്‍പ്പെട്ട അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തോട് വിയോജിപ്പ് പ്രകടമാക്കി സമൂഹമാധ്യമമായ എക്സ്. ഈ അക്കൗണ്ടുകൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ബാധകമാണെന്ന് എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് ആഭ്യന്തര […]