
Automobiles
49,999 രൂപയ്ക്ക് എക്സ്-വൺ പ്രൈം, എയ്സ് മോഡലുകള്‍ ; ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ സജീവമാകാന്‍ കൊമാകി
എക്സ്-വണ്‍ പ്രൈം, എക്സ്-വണ്‍ എയ്സ് മോഡലുകളുമായി എക്സ്-വണ്‍ ലിഥിയം സ്കൂട്ടര്‍ സിരീസ് വിപുലമാക്കി കൊമാകി ഇലക്ട്രിക് വെഹിക്കിള്‍. 49,999 രൂപ മുതല്‍ 59,999 രൂപ വരെയാണ് ഈ സ്കൂട്ടറുകളുടെ എക്സ് ഷോറൂം വില. വാഹനത്തിനൊപ്പം ബാറ്ററി, ചാര്‍ജര്‍, ആക്സസറികള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് ഈ വില. ആകര്‍ഷകമായ കിഴിവുകളും […]