Sports

ബാഴ്സലോണ ക്ലബ്ബിൻ്റെ പരിശീലകനായി ഇതിഹാസ താരം സാവി ഹെർണാണ്ടസ് തന്നെ തുടരും

ബാഴ്സലോണ: ബാഴ്സലോണ ക്ലബ്ബിൻ്റെ പരിശീലകനായി ഇതിഹാസ താരം സാവി ഹെർണാണ്ടസ് തന്നെ തുടരും. സീസണിൻ്റെ അവസാനത്തോടെ പരിശീലക സ്ഥാനമൊഴിയുമെന്ന് സാവി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിയെന്നും 2024-25 സീസണിൽ ബാഴ്സയുടെ കോച്ചായി തുടരാൻ സാവി സമ്മതിച്ചെന്നും ക്ലബ്ബ് വക്താവ് സ്ഥിരീകരിച്ചു. 🚨 𝐁𝐑𝐄𝐀𝐊𝐈𝐍𝐆: Xavi has decided […]