Sports

ഗാവസ്‌കറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; ജയ്‌സ്വാള്‍ തിരുത്തി 51 വര്‍ഷത്തെ ചരിത്രം

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറിന്റെ ദീര്‍ഘകാല റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. തന്റെ പത്താം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്സ്വാള്‍, ആദ്യ 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഒരു ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. […]

Sports

രോഹിതോ കോഹ്‌ലിയോ അല്ല, ഈ ഇടം കയ്യന്മാരായിരിക്കും ഇന്ത്യയുടെ തുറുപ്പ് ചീട്ടുകൾ; രവി ശാസ്ത്രി

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ടീമിനെ കുറിച്ചും താരങ്ങളെ കുറിച്ചും മുൻ ഇന്ത്യൻ താരങ്ങളടങ്ങിയ പല പ്രമുഖരും പ്രവചനം നടത്തിയിരുന്നു. ടീം പ്രഖ്യാപനത്തിന് ശേഷവും അഭിപ്രായ പ്രകടനങ്ങൾക്ക് കുറവൊന്നുമില്ല. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും […]