No Picture
Movies

ഉണ്ണി മുകുന്ദൻ – സാമന്ത ചിത്രം ‘യശോദ’ നവംബര്‍ 11ന്

സമാന്ത ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘യശോദ’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 ന് ചിത്രം റിലീസ് ചെയ്യും. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, […]