റീ റിലീസിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘യേ ജവാനി ഹേ ദീവാനി’
തീയറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തി പുതുവർഷത്തിലെ ആദ്യ ബോളിവുഡ് ഹിറ്റായി മാറി ‘യേ ജവാനി ഹേ ദീവാനി’. 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം . ഈ വർഷം ജനുവരി 3 ന് ആയിരുന്നു ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയത്. 2013 മെയ് 31 ന് ആയിരുന്നു രൺബീർ കപൂർ, ദീപിക […]