
Health
പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം
ഒട്ടുമിക്കയാളുകളുകളുടെയും പ്രിയപ്പെട്ട ഫലമാണ് പൈനാപ്പിള്‍. നിരവധി ഗുണങ്ങളാല്‍ സമ്പുഷ്ടമായ പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. വിറ്റാമിന്‍ സി, ഫൈബര്‍, മാംഗനീസ്, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടമാണിത്. പൈനാപ്പിളില്‍ പ്രോട്ടീന്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈം, ബ്രോമെലൈന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ നാരുകളാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് […]