Local

ഒടുവിൽ ആശ്വാസം: മെഡിക്കൽ കോളേജിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിച്ചു

ഗാന്ധിനഗർ: ഒടുവിൽ ആശ്വാസം.  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിച്ചു. ജനുവരി മാസം കഴിയാറായിട്ടും ഡിസംബർ മാസത്തെ ശമ്പളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ ജീവനക്കാർക്ക് ലഭിച്ചിരുന്നില്ല. അതിരമ്പുഴ പള്ളിയിലെ […]

Local

യെൻസ് ടൈംസ് ന്യൂസ് ഇംപാക്ട്; ഏറ്റുമാനൂർ റെയിൽവേ മേൽപ്പാലത്തിന്റെ കുഴികൾ അടച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ – നീണ്ടൂർ റോഡിലെ റെയിൽവേ മേൽപാലത്തിലെ കുഴികൾ അടച്ചു. മാസങ്ങളായി മേൽപ്പാലത്തിലെ കോൺക്രീറ്റുകൾ പലഭാഗത്തും അടർന്നു കമ്പികൾ തെളിഞ്ഞ അവസ്ഥയിലായിരുന്നു. ഈ കുഴികളിൽ വീണു നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. യാത്രക്കാർക്ക് ഭീഷണിയായിരുന്ന കുഴികൾ രൂപപ്പെട്ട വാർത്ത യെൻസ് ടൈംസ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് […]