Local

അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു

ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്ന യോഗയുടെ മഹനീയത കൈമാറി യോഗാ ദിനം പ്രൗഢമാക്കി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ.മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം.   ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സ്കൂൾ ഗൈഡ് […]

Local

അതിരമ്പുഴ സെന്റ് മേരീസ്‌ എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും ലൈബ്രറി സന്ദർശനവും സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ്‌ എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും ലൈബ്രറി സന്ദർശനവും സംഘടിപ്പിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ ക്ലാസുകൾ എടുക്കുകയും യോഗാസനങ്ങൾ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾ നടത്തിയ ഏറ്റുമാനൂർ എസ് എം എസ് എം  […]