
Keralam
മന്ത്രി കെ രാധാകൃഷ്ണന്‍റെ അയിത്തം ആരോപണം അടിസ്ഥാനരഹിതം; യോഗക്ഷേമ സഭ
പത്തനംതിട്ട: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ ജാതി വിവേചന പരാതിക്കെതിരെ യോഗക്ഷേമ സഭ രംഗത്ത്. അയിത്തം എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വാർത്ത സൃഷ്ടിച്ച് തെറ്റായ സന്ദേശം നൽകാനാണ് മന്ത്രി ശ്രമിക്കുന്നത്. മന്ത്രിയുടെ പരാമർശം കൗതുകമുയർത്തിയെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. പുരോഹിതന്മാർ നിഷ്ട പാലിക്കുകയാണ് ചെയ്തത്. ദേഹശുദ്ധി എന്ന് ഒന്നുണ്ട്. […]