
World
ഹെർഫോർഡ് സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ യൂഹാനോന്‍ മാംദോനയുടെ ഓര്മ പെരുന്നാളും വാര്‍ഷികവും ഫെബ്രുവരി 14, 15 തീയതികളില്‍
ഹെയർഫോർഡ് സെന്റ് ജോൺസ് ദ് ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ മാധ്യസ്ഥനായ യൂഹാനോൻ മാംദോനയുടെ ഓർമപ്പെരുന്നാളും, ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും 2025 ഫെബ്രുവരി 14,15 (വെള്ളി, ശനി) തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന, പ്രസംഗം ആശീർവാദം. തുടർന്ന് സ്ഥലം […]