
District News
ചവിട്ടുപടിയിൽ നിന്ന് അപകടകരമായ യാത്ര; കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് പരിക്ക്
കോട്ടയം: കോട്ടയത്ത് സഹയാത്രികർ നോക്കിനിൽക്കെ യുവാവ് ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുചാടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൊല്ലം പന്മന സ്വദേശി അൻസാർ ഖാനെ (24) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിൽനിന്നാണ് ഇയാൾ പുറത്തേക്ക് ചാടിയത്. ബുധൻ വൈകിട്ട് 6.30ഓടെ ട്രെയിൻ തലയോലപ്പറമ്പിൽ എത്തിയപ്പോഴായിരുന്നു […]