കണ്ണടച്ച് തുറക്കുംമുന്‍പ് ധനികനാകണം ; രാജ്യത്തെ യുവാക്കള്‍ ഓഹരി വിപണിക്ക് പിന്നാലെ പായുന്നതായി കണക്കുകള്‍
രാജ്യത്തെ യുവാക്കള്‍ ഓഹരി വിപണിക്ക് പിന്നാലെ പായുന്നതായി കണക്കുകള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ലാഭം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍ ഓഹരി വിപണിയിലേക്ക് എടുത്തുചാടുന്നത്. മതിയായ പഠനവും മുന്നൊരുക്കവുമില്ലാതെ നടത്തുന്ന ഇടപാടുകള്‍ പലരെയും ചെന്നെത്തിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മര്‍ദത്തിലേക്കുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുപ്പതുവയസില്‍ താഴെയുള്ള യുവാക്കളാണ് കൂടുതലായി […]