Keralam

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്; മൂ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ ക​സ്റ്റ​ഡി​യി​ൽ

യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ത​യാ​റാ​ക്കി​യ കേ​സി​ൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. അ​ടൂ​രി​ൽ അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് അ​ടൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക എ ​ഗ്രൂ​പ്പ് നേ​താ​വ് ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ൽ പ​ടി​ഞ്ഞാ​റ് അ​ഭ​യം വീ​ട്ടി​ൽ അ​ഭി​വി​ക്ര​മ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു […]

District News

കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത നേതാവിന് മർദനം

ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ഉമ്മൻചാണ്ടി അനുകൂലിയായ യൂത്ത്കോൺ​ഗ്രസ് നേതാവിന് മർദനം. ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മർദനമേറ്റത്. ഡിസിസി ഓഫിസ് സെക്രട്ടറിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചത്. ഇന്ന് കോരുത്തോട് നടക്കുന്ന ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ […]