Keralam

കൂടരഞ്ഞിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: ആശുപത്രി മാനേജ്മെൻ്റിനെതിരെ കേസെടുത്തു

കോഴിക്കോട്: കൂടരഞ്ഞിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ അബിൻ ബിനു (27) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സെൻ്റ് ജോസഫ് ആശുപത്രി മാനേജ്മെൻ്റിനെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു. അബിൻ്റെ ബന്ധു അനീഷ്‌മോൻ ആൻ്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടർമാരുടെയും ശാസ്ത്രീയ വിദഗ്‌ധരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തി […]